കൊതിയൂറും ചിക്കൻ കൊണ്ടാട്ടം.!! ചിക്കൻ കൊണ്ട് ഇങ്ങനെ ഒരു വിഭവമോ.. ഇതൊക്കെ ഇത്ര കാലം എവിടെ പോയി ഇരിക്കുകയായിരുന്നു.!! Kerala Style Chicken Kondattam Recipe Malayalam

Kerala Style Chicken Kondattam Recipe Malayalam : ഇത്ര കാലം പലതരം വിഭവങ്ങൾ തയാറാക്കി കഴിച്ചു എങ്കിലും, ചിക്കൻ കൊണ്ട് വളരെ രുചികരമായ ഒരു വ്യത്യസ്തമായ വിഭവമാണ് തയ്യാറാക്കുന്നത് വ്യത്യസ്തയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഈ ഒരു വ്യത്യസ്തത കൊണ്ടുവരണമെങ്കിൽ കുറച്ചു കഷ്ടപ്പാട് തന്നെയാണ് പക്ഷേ ഒരു കഷ്ടപ്പാടും ഇല്ലാതെ ഇത് തയ്യാറാക്കിയെടുക്കാൻ എന്നുള്ളതാണ് ഈ വീഡിയോയിലൂടെ കാണുന്നത്..

വളരെ രുചികളും ഹെൽത്തിയും ടേസ്റ്റിയുമായുള്ള ചിക്കൻ കൊണ്ടാട്ടം ആണ് തയ്യാറാക്കുന്നത് അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കിയെടുത്ത് ചിക്കൻ ഒന്നുവറുത്തെടുക്കുക…വറുത്തു ചേർക്കുമ്പോൾ ഇതിന്റെ സ്വാദ് കൂടുകയാണ്, അതിനു ശേഷം ചിക്കൻ മാറ്റി വയ്ക്കുക, പിന്നെ ചെയ്യേണ്ടത് ഒരു മസാല വീണ്ടും തയ്യാറാക്കിയത് ചിക്കൻ അതിലേക്ക് ചേർത്തു കൊടുത്തു വളരെ

വ്യത്യസ്തമായിട്ടാണ് ഈ ഒരു മസാലക്കറി തയ്യാറാക്കി എടുക്കുന്നത് ചിക്കൻ കൊണ്ടാട്ടം എന്ന പേരിൽ നല്ല ഡ്രൈ ആയിട്ട് തയ്യാറായി വരുന്നത് ഇത് ചോറിനോടും ചപ്പാത്തിയോടും ഒപ്പം കഴിക്കാൻ വളരെ രുചികരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വിഭവമാണത്….മസാല നന്നായി പിടിച്ചു വെള്ളം ഇല്ലാതെ തയാറാക്കുന്ന വിഭവം ആണ്‌ ഇത് തയ്യാറാക്കുന്ന വിധം

വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ചിക്കൻ കിട്ടുമ്പോൾ ഇനി ഇതുപോലെ തന്നെ തയ്യാറാക്കി നോക്കുക ഒരിക്കൽ കഴിച്ചുകഴിഞ്ഞാല് എന്നും കഴിക്കാൻ തോന്നി വിഭവത്തിന്റെ റെസിപ്പി ഇഷ്ടമായാൽ നിങ്ങൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Athis cook book

Rate this post

Comments are closed.