കാന്താരിമുളക് എരുവിന് മാത്രമല്ല…ഈയൊരു കുഞ്ഞൻ മുളക് മതി എല്ലാ രോഗങ്ങളെയും ഇല്ലാതാക്കാൻ; ഈ രഹസ്യം നിങ്ങൾക്ക് അറിയാമോ..? Kandharimulak Medicinal Advantages Malayalam

Kandharimulak Medicinal Advantages Malayalam: കാന്താരി മുളക് അല്ലെങ്കിൽ കാന്താരിച്ചെടി എന്ന അത്ഭുത ശക്തിയുള്ള ഔഷധസസ്യത്തെയാണെന്ന് പരിചയപ്പെടുത്തുന്നത് ഇതിന് കാന്താരിചീനി യെന്നും ചീനി മുളകൊന്നും മറ്റുചില പേരുകൾ കൂടി ഉണ്ട്. സംസ്കൃതത്തിൽ ഈ സസ്യം അറിയപ്പെടുന്ന തീവ്രശക്തി എന്നാണ്. തമിഴില് ഈ ചെടി അറിയപ്പെടുന്ന മിലഗി എന്നാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ സത്യം അറിയപ്പെടുന്നത് ബേർഡ്സ് ഐ ചില്ലിയെന്ന് വളരെ അത്ഭുത ഔഷധ ഗുണമുള്ള ഒരു ഔഷധസസ്യമാണ് കാന്താരി മുളക്.

കാന്താരിച്ചെടി സമൂലം പിഴുതെടുത്ത് വൃത്തിയാക്കി ചെന്നിനായക ചുർന്നവുമ് ചേർത്ത് നന്നായി അരച്ച് കോഴിമുട്ടയുടെ വെള്ളയിൽ ചാലിച്ച് സേവിക്കുകയാണെങ്കിൽ ക്ഷതം മൂലം ഉള്ളിലുണ്ടായ രക്തം കട്ട പിടിച്ചത് അലിയിച്ചു കളയുവാൻ ഉള്ള കഴിവ് ഈ സസ്യത്തിനുണ്ട്. കാന്താരി ചെടിയുടെ ഇലയും കരിക്കട്ടയും ചേർത്ത് നന്നായ അരച്ച് ലേബനം ചെയ്യുകയാണെങ്കിൽ മുറിവുകൾ വളരെ വേഗത്തിൽ ഉണങ്ങും. കാന്താരി മുളക് ഇടിച്ചു പിഴിഞ്ഞ നീര് മൂന്നു മില്ലി

സേവിക്കുകയാണെങ്കിൽ ചുമയ്ക്കും നടുവേദനയ്ക്ക് ശമനം ലഭിക്കും. കാന്താരി ചെടിയുടെ ഇല നന്നായി അരച്ചെടുത്ത സൂര്യോദത്തിനു മുൻപ് ലേപനം ചെയ്യുകയാണെങ്കിൽ തലവേദനയ്ക്ക് ശമനം ലഭിക്കും. ഞെട്ടുകളയാത്ത കാന്താരി മുളക് മുത്തലിന്റെ ഇല പച്ച നെല്ലിക്ക ഉണക്ക മഞ്ഞൾ കറിവേപ്പില വെളുത്തുള്ളി ഇവ അമ്മിക്കല്ലി അരച്ച് ചമ്മന്തി ആക്കി കഴിക്കുകയാണെങ്കിൽ ആരോഗ്യസംരക്ഷണത്തിന് ആന്തരിക അവയവങ്ങളുടെ

സംരക്ഷണത്തിനും മികച്ച ഒരു ചമ്മന്തിയാണത്. കാന്താരി ചെടി സമൂലം മുളച്ചു വരുന്ന കമുവിന്റെ തൈ പിഴുതെടുത്ത് വൃത്തിയാക്കിയത് സമൂലം ഇവ ഇടിച്ചു പിഴിഞ്ഞ് നീര് ചെന്നൈ നായക ചൂർണ്ണം ചേർത്ത് ആട്ടിൻ പാലിൽ ചേർത്ത് കഴിക്കുകയാണെങ്കിൽ ക്ഷതം മൂലം ഉണ്ടാകുന്ന ശരീരത്തിലെ എല്ലാ കേടുകളും മാറുന്നതായിരിക്കും. സർവ്വ രോഗശമനിയായ കാന്താരിമുളവിനെ കുറിച്ച് വിശദമായി അറിയാൻ വീഡിയോ മുഴുവനായും കാണൂ.

Rate this post

Comments are closed.