വർഷങ്ങളോളം അടുക്കള പണി ചെയ്തിട്ടും ഈ സത്യം അറിഞ്ഞില്ലാലോ ഈശ്വരാ 😲😍 കിടിലൻ സൂത്രം 😍👌Idalimavil Vettila Tip Malayalam

ടുക്കളയിൽ ജോലികളെല്ലാം എളുപ്പത്തിലാക്കുന്നതിന് സഹായകമായ ഒത്തിരി ടിപ്പുകൾ നമ്മുടെ പഴമക്കാരിൽ നിന്നും കൈമറിഞ്ഞു നമുക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മുതിർന്നവരിൽ നിന്നും ലഭിക്കുന്ന നല്ല നല്ല അറിവുകൾ എപ്പോഴും നമ്മുടെ അടുക്കളജോലികൾ എല്ലാം തന്നെ എളുപ്പത്തിലാക്കുവാൻ വളരെയധികം സഹായിക്കാറുണ്ട്. അങ്ങനെ നമ്മുടെ വീട്ടമ്മമാർക്കെല്ലാം വളരെയധികം ഉപകാരപ്രദമായ

കുറച്ചു ടിപ്പുകൾ ഇവിടെ പരിചയപ്പെടാം. ഇഡ്ഡലിയും അപ്പവും ദോശയുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പലഹാരങ്ങളാണ്. ഇവയെല്ലാം തന്നെ ഇടയ്ക്കിടെ എല്ലാവരും വീടുകളിൽ തയ്യാറാക്കുന്നതും ആയിരിക്കും. സാധാരണ അപ്പത്തിന്റെയും ഇഡലി ദോശമാവ് തുടങ്ങിയവയെല്ലാം കൂടുതൽ അരച്ച് സൂക്ഷിക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത്. ഇതെല്ലം ഫ്രിഡ്ജിൽ ആണ് സൂക്ഷിക്കുന്നത് എങ്കിലും രണ്ടു ദിവസം കഴിഞ്ഞാൽ മാവ് പുളിച്ചു തുടങ്ങും.

ഇതൊഴിവാക്കാനുള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. ഇതിനായി ഒരു ഇല മാത്രം മതി. വെറ്റില, ഒരില എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കി മാവ് സൂക്ഷിച്ചിരിക്കുന്ന പാത്രത്തിൽ ഇട്ട് മൂടി വെക്കുക. ഈ മാവ് ഫ്രിഡ്ജിൽ വെക്കുകയാണെങ്കിൽ കുറെ ദിവസത്തേക്ക് മാവ് പുളിക്കാതെ സൂക്ഷിക്കാം. കൂടാതെ കടലക്കറി തേങ്ങാ അരക്കാതെ തന്നെ കൊഴുപ്പ് കൂട്ടുന്നതിനുള്ള വിദ്യയും വീഡിയോയിൽ പറയുന്നുണ്ട്.

കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.