ഇതറിഞ്ഞാൽ നിങ്ങൾ ഇങ്ങനെയെ ചെയ്യൂ.!! കിടിലൻ ടിപ്പുകൾ.!! എത്ര വലിയ വീടും ഈസിയായി ക്ലീൻ ചെയ്യാനും മാറാല പിടിക്കാതിരിക്കാനുമുള്ള സൂത്രങ്ങൾ.!! Home Cleaning Easy Tips And Tricks

“എത്ര വലിയ വീടും ഈസിയായി ക്ലീൻ ചെയ്യാനും മാറാല പിടിക്കാതിരിക്കാനുമുള്ള സൂത്രങ്ങൾ” എല്ലാവര്ക്കും വളരെയധികളെ ഉപകാരപ്രദമായ കുറച്ചു ടിപ്പുകൾ നമുക്കിവിടെ പരിചയപ്പെടാം. നമ്മുടെ എല്ലാവരുടെയും വീടുകളിലെ ഒരു പ്രധാന പ്രശനം തന്നെയാണ് മാറാല. ഈ ഒരു വേനൽകാലത്തായിരിക്കും ഏറ്റവും കൂടുതലായും മാറാലയുടെ ശല്യം ഉണ്ടാകുന്നത്. അകത്തായാലും പുറത്തായാലും വളരെ എളുപ്പത്തിൽ ഈ ഒരു മാറാല ശല്യം

ഇല്ലാതാക്കാം. കൂടാതെ നമ്മുടെ വീട് വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കാവുന്നതാണ്. ഇതിനായി മോപ്പിന്റെ പിൻഭാഗത്തായി ഒരു തുണി മുറിവ് കെട്ടുന്നതുപോലെ കെട്ടിയശേഷം വീഡിയോയിൽ കാണുന്നതുപോലെ ചെയ്ത് വാതിലും ജനലുമെല്ലാം വളരെ എളുപ്പത്തിൽ വുത്തിയാക്കിയെടുക്കാവുന്നതാണ്. ഒരുപാട് മാറാലശല്യം ഉള്ളവർക്ക് ഉള്ള ഒരു കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം.

ഇതിനായി ഒരു ബക്കറ്റിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് കർപ്പുരം. ഒരു പകുതി ചെറുനാരങ്ങയുടെ നീര്, വിനാഗിരി തുടങ്ങിയവ ചേർത്ത് കൊടുക്കാം. ഒരു തുണിയെടുത്ത് ഈ ഒരു വെള്ളത്തിൽ മുക്കി നല്ലതുപോലെ പിഴിഞ്ഞെടുക്കുക. ചെറിയ രീതിയിൽ നനവ് മതി. ഇത് ഉപയോഗിച്ച് ചുവരിൽ കോർണറുകളിൽ തൂത്തുകൊടുക്കുക. ഉള്ള മാറാല പോകുമെന്ന് മാത്രമല്ല മാറാല കുറേനാളത്തേക്ക് വരുകയും ഇല്ല.

കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായിഎന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Ansi’s Vlog

Rate this post

Comments are closed.