പാലിന് കൊടുക്കുന്ന കാശ് നെയ്യ് ഉണ്ടാക്കി മുതലാക്കാം, അതും പാൽ പാടയിൽ നിന്നും.!! Ghee From Milk Cream

വളരെ ഹെൽത്തി ആയ ഒന്നാണ് നെയ്യ്, കൂടാതെ എല്ലാവർക്കും പ്രിയപ്പെട്ട മധുര പലഹാരങ്ങളിൽ പ്രധാനി ആണ്‌ നമ്മുടെ നെയ്യ്, നെയ്യ് ചേർത്ത് ഊണ് കഴിക്കുന്നതും, നെയ്യ് ചേർത്ത് പായസം തയ്യാറാക്കുന്നതും, പലഹാരങ്ങൾ ഉണ്ടാകുന്നത് എല്ലാം ഒത്തിരി സന്തോഷം തരുന്നതിനു ഒപ്പം തന്നെ ഒത്തിരി ഹെൽത്തിയും ആണ്…. ശരീര ഭാരം കൂടുന്നതിനും, ആരോഗ്യ സംരക്ഷണത്തിനും എല്ലാം നെയ്യ് നല്ലതാണ്…. നെയ്യ്

കുട്ടികൾക്ക് കൊടുത്താൽ ഭാരക്കുറവുള്ള കുട്ടികൾക്ക് ഭാരം കൂടാൻ നല്ലതാണ്…. രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നതും നല്ലതാണ്… പക്ഷെ എല്ലാം നല്ലതാണ് എന്നാലും നെയ്യുടെ വില ഓർക്കുമ്പോൾ വാങ്ങാൻ മടി ഉള്ള ഒത്തിരി ആളുകൾ ഉണ്ട്…. എന്നാൽ നെയ്യ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം, അതുനു പാൽ പാട മാത്രം മതി, പാൽ പാട ദിവസവും നമുക്ക് കിട്ടുന്ന ഒന്നാണ്, പാൽ കാച്ചുമ്പോൾ എപ്പോഴും കിട്ടുന്ന ഒന്നാണ്

പാൽ പാട, പാട മാത്രം എടുത്തു ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക… കുറച്ചു ദിവസം അടച്ചു സൂക്ഷിക്കുമ്പോൾ പാട ഒത്തിരി കിട്ടും, ഒരു കുപ്പി നിറയെ ആയി കഴിഞ്ഞാൽ പാട നന്നായി കഴുകി ഒരു ചീന ചട്ടിയിലേക്ക് ഇട്ടു ചൂടാക്കുക… കുറച്ചു സമയം കഴിയുമ്പോൾ പാട ഉരുകി നെയ്യ് ആയിമാറും.. ഇതു ഒരു

കുപ്പിയിൽ ആക്കിയാൽ മതി എന്നും നെയ്യ് കഴിക്കാം…. വളരെ ഹെൽത്തിയായി നമുക്ക് നെയ്യ് വീട്ടിൽ തയ്യാറാക്കാം.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ….video credit : Hannu’s Heave

Rate this post

Comments are closed.