ഇത് ഇത്രയും നാൾ അറിയാതെ പോയല്ലോ.!! ഇനി വെളുത്തുള്ളി വാങ്ങിയാൽ ഇങ്ങനെ ചെയ്യാൻ മറക്കല്ലേ.!! | Garlic using Kitchen tips

Garlic using Kitchen tips Malayalam : വെളുത്തുള്ളിക്ക് എന്താ ഈ വീട്ടിൽ കാര്യമല്ല ഈ വീട്ടിൽ ഒരുപാട് കാര്യങ്ങളുണ്ട് കാരണം വെളുത്തുള്ളി മാത്രമല്ല ഒട്ടനവധി കിച്ചൻ ടിപ്സുകളാണ് ഇന്നത്തെ ഈ വീഡിയോയിൽ കാണാൻ പറ്റുന്നത് ഒരുപാട് കാര്യങ്ങൾ ഇതിലൂടെ മനസ്സിലാക്കാൻ പറ്റുന്നുണ്ട് അതിൽ ആദ്യമായി വെളുത്തുള്ളിയുടെ കാര്യം പറയുന്നത് തോല് കളയാൻ വെളുത്തുള്ളിയും ഭയങ്കര ബുദ്ധിമുട്ടാണ്..

കാരണം വെളുത്തുള്ളി വാങ്ങാതിരിക്കുന്നവരും തോല് കളഞ്ഞു തുള്ളി ഒത്തിരി വില കൊടുത്തു വാങ്ങിക്കുന്നവരെ നമ്മൾ കാണാറുണ്ട് അങ്ങനെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല ഇനിമുതൽ വെളുത്തുള്ളി വളരെ പെട്ടെന്ന് തോൽ കളഞ്ഞെടുക്കാം..അതിനെക്കുറിച്ച് ചൂടുവെള്ളം എടുക്കുക അതിലേക്ക് വെളുത്തുള്ളി ഇട്ട് വയ്ക്കുക കുറച്ച് സമയം അങ്ങനെ അടച്ചു വയ്ക്കുക അതിനുശേഷം കൈകൊണ്ട് തിരുമേൽ മാത്രം മതി വേഗത്തിൽ വെളുത്തുള്ളി അതുപോലെ ഗ്ലാസ് എങ്ങനെ വേഗത്തിൽ ക്ലീൻ ചെയ്യാം

എന്നുള്ളതും കുക്കറിൽ എങ്ങനെ പുറത്തേക്ക് കറി ഒഴുകിപ്പോയാൽ ക്ലീൻ ചെയ്യാനുള്ള എളുപ്പമാർഗ്ഗവും അങ്ങനെ അവധി ടിപ്സും എളുപ്പം മാർഗങ്ങൾ ഇതിൽ കൊടുത്തിട്ടുണ്ട് ചെറിയ ഉള്ളി ക്ലീൻ ചെയ്യുന്നതിനായിട്ട് ചൂടുവെള്ളം ഉപയോഗിച്ചാൽ മതി എന്നുള്ളതും അത് എങ്ങനെയാണ് എന്നുള്ളത് ഒക്കെ വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്..

തേങ്ങ പൊട്ടിച്ച് ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഒരു ദിവസം കറണ്ടില്ലെങ്കിൽ നിങ്ങൾ എന്ത് ചെയ്യും അപ്പോൾ തേങ്ങയിൽ കുറച്ച് ഉപ്പ് ചേർത്ത് ഫ്രിഡ്ജിനുള്ളിൽ വെച്ചാൽ മതി എന്നുള്ളതും അതുപോലെ ഉപകാരപ്പെടുന്ന ഒട്ടനവധി ടിപ്സുകൾ ഈ ഒരു വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്.. ചെയ്യുന്ന വിധവും വിശദമായിട്ടുള്ള കാര്യങ്ങളും വീഡിയോയിൽ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.Video credits : SajuS TastelanD

Comments are closed.