കണ്ണെരിയാതെ ഇനി ചുവന്നുള്ളി തൊലി കളയാം.. ഒരു സ്പൂൺ എന്ന മതി ഒരു കിലോ വെളുത്തുള്ളി തൊലി കളയാൻ.!!

വീട്ടിലെ അമ്മമാരുടെയും ഭാര്യമാരുടെയും സ്ഥിരം പരാതികളിൽ ഒന്നാണല്ലോ വീട്ടു ജോലികളിലെ ഭാരം. നാലും അഞ്ചും അംഗങ്ങളുള്ള കുടുംബത്തിൽ ഒരാൾ മാത്രം വീട്ടുജോലികൾ ചെയ്യുമ്പോൾ സ്വാഭാവികമായും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതാണ്. എന്നാൽ പലതരത്തിലുള്ള വീട്ടു ജോലികളിലും ചെറിയ സൂത്രങ്ങൾ ഉപയോഗിച്ചാൽ അവ എളുപ്പമാക്കി എടുക്കാം എന്നത് നമുക്ക് പലർക്കും അറിയാത്ത ഒരു കാര്യമാണ്.

വീട്ടുജോലികളിൽ സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രശ്നമാണ് ചെറിയ ഉള്ളിയും വെളുത്തുള്ളിയും തൊലി കളയുക എന്നത്. വെളുത്തുള്ളിയും ചെറിയുള്ളിയും എളുപ്പത്തിൽ തൊലി കളഞ്ഞെടുക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്തി തരുന്നത്. വെളുത്തുള്ളി, ചെറിയുള്ളി തുടങ്ങിയവ തൊലി കളയുന്നതിനായി നിരവധി മാര്ഗങ്ങള് ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം

വ്യത്യസ്തമായ എളുപ്പത്തിലുള്ള ഒരു മാർഗം നമുക്കിവിടെ പരിജയപ്പടാം. ആദ്യമായി വെളുത്തുള്ളിയുടെ തല ഭാഗവും വാൽഭാഗവും വെട്ടി കളഞ്ഞു കൊണ്ട് 15 മിനിറ്റ് നേരം വെള്ളത്തിൽ കുതിർത്ത് വെക്കുക. അല്ലികളായി അടത്തിയെടുക്കുക. ഇതുപോലെതന്നെ വെളുത്തുള്ളിയുടെ ഇതളുകൾ തിരിച്ചു വെച്ചതിലേക്ക് എണ്ണ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് വെയിലത്ത് വെക്കുകയോ ആവശ്യത്തിന് ചൂട് കിട്ടുന്ന സ്ഥലങ്ങളിലോ വെക്കുക.

ഇങനെ ചെയ്താൽ എളുപ്പത്തിൽ തന്നെ വെളുത്തുള്ളിയുടെ തൊലി കളഞ്ഞെടുക്കുവാൻ സാധിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഉള്ളി ഈ രീതിയിൽ വൃത്തിയാക്കാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Malayali Veetu Visheshangal

Rate this post

Comments are closed.