പഴയ തലമുറയുടെ രുചികരമായ പച്ച ചെമ്മീൻ ചമ്മന്തി ഇനി എളുപ്പത്തിൽ നിങ്ങൾക്കും ഉണ്ടാക്കാം.. ഇതായിരുന്നല്ലേ ഇത്രകാലം മിസായത്.!! Fresh Prawns Chammanthi Recipe Malayalam
Fresh Prawns Chammanthi Recipe Malayalam : പച്ച ചെമ്മീൻ കൊണ്ട് ചമ്മന്തിയോ? അങ്ങനെ ഒരു വിഭവം ഉണ്ടായിരുന്നോ ശരിക്കും ഇതായിരുന്നില്ല ഇത്രകാലം മിസ്സ് ആയത്, അതെ കാരണം ഇതൊരു തവണ കഴിച്ചു നോക്കിയാൽ മാത്രമേ അറിയുള്ളൂ ഇത് എത്രമാത്രം മിസ്സായിരുന്നു എന്ന് ഇനി ഒരിക്കലും മിസ്സാവാതെ നോക്കണം എന്നും പറഞ്ഞു പോകും അതുപോലെ നല്ലൊരു വിഭവമാണ് ഇനി തയ്യാറാക്കുന്നത് പച്ച ചെമ്മീൻ വെച്ചിട്ടുള്ള ചമ്മന്തിയാണ് പച്ച ചെമ്മീൻ എന്ന്
കേൾക്കുമ്പോൾ പെട്ടെന്ന് ആരോചകത്വം തോന്നുമെങ്കിലും എന്നാൽ കാര്യങ്ങളൊക്കെ വേറെ ലെവൽ ആണ് നടക്കുന്നത് അറിഞ്ഞു കഴിഞ്ഞാൽ ഇനി ഉണക്കി കഷ്ടപ്പെടേണ്ട ആവശ്യമൊന്നുമില്ല….എന്ന് വിചാരിച്ചു ഉണക്ക ചെമ്മീന് സ്വാദില്ല എന്നല്ല പറയുന്നത് എന്നാലും ഈയൊരു ചെമ്മീൻ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. അപ്പൊ അത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വെച്ചാൽ മിക്സിയുടെ ജാറിലേക്ക് കുറച്ചു ചേരുവകൾ ചേർത്ത് അതിലേക്ക് പച്ച ചെമ്മീൻ

ചേർത്തു കൊടുത്ത് നന്നായിട്ടൊന്ന് അരച്ചെടുത്തതിനു ശേഷം ആദ്യം നമ്മുടെ ചേർക്കുന്ന ചേരുവകൾ വഴറ്റി ആണ്ചേർക്കുന്നത് ആ വഴറ്റിയ ചേരുവകളുടെ ബാക്കിയുള്ള എണ്ണയിലേക്ക് അരച്ചെടുത്തിട്ടുള്ള ചെമ്മീനുകൾ ചേർത്ത് വീണ്ടും ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് കുറച്ചു മുളകുപൊടി ചേർത്ത് കൊടുത്ത് പിന്നെ അതിലേക്ക് ചേർക്കുന്നത് കുറച്ച് ചിരകിയ തേങ്ങയാണ്. ഇത്രയും ചേർത്ത് നന്നായിട്ട് ഇതിനെ ഇളക്കി യോജിപ്പിച്ച്
നല്ലൊരു ഡ്രൈ ആക്കി എടുക്കും ഈ ഒരു ചമ്മന്തിയുടെ സ്വാദ് ഉണ്ടല്ലോ വേറെ വേറെ ലെവൽ ആണ്.. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. ഇത് തയ്യാറാക്കാതിരുന്നത് തന്നെയായിരുന്നു ഇത്രകാലം മിസ്സായത് എന്ന് പറഞ്ഞു പോകും അത്രയും അടിപൊളിയാണ് ഈ ഒരു വിഭവം വിശദമായിട്ടുള്ള വീഡിയോ കണ്ടതിനു ശേഷം വീട്ടിൽ ഇപ്പോൾ തന്നെ ട്രൈ ചെയ്തു നോക്കൂ.. Video credits : Seena’s Beauty kitchen
Comments are closed.