കട്ടൻചായ മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ 😱ഇത് വേറെ ലെവൽ ഐഡിയ

ഈ ചൂടുള്ള സമയത്ത് ഒരു തണുത്ത ചായ ആയാലോ..? അതെ നിങ്ങൾ ഇതുവരെ കുടിക്കാത്ത ഒരു കിടിലൻ ചായ റെസിപ്പി ആണ് ഇന്നത്തെ നമ്മുടെ വീഡിയോ.. ആരും തന്നെ ഇത്തരത്തിൽ ഒരു ചായ കുടിച്ചു കാണില്ല. ഏതു നമുക്ക് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം.. അധിക ചേരുവകളോ ആവശ്യമില്ല..

ഇതു തയ്യാറാക്കാനായി ഒന്നര ഗ്ലാസ് വെള്ളം എടുക്കുക. വെള്ളം നന്നായി തിളക്കുമ്പോൾ ഇതിലേക്ക് ഒന്നര ടീസ്പൂൺ ചായപ്പൊടി ചേർക്കുക. ഇതിലേക്ക് 2 ഏലക്ക ചതച്ചതും 2 ചെറിയ കഷ്ണം കറുവപ്പട്ടയും ചേർക്കുക. ഒരു മൂന്നു മിനിറ്റോളം ഇത് തിളക്കാൻ അനുവദിക്കുക. ശേഷം തീ ഓഫ് ചെയ്ത ചായ തണുക്കാൻ വെക്കുക. തണുത്തതിനുശേഷം ഈ ചായ ഒരു മിക്സി ജാറില്ക്ക് മാറ്റുക.

ഇതിലേക്ക് ഒഎസ് ഗ്ലാസ് തണുത്ത പാൽ ചേർക്കുക.. പഞ്ചസാര ആവശ്യാനുസരണം ചേർക്കുക. കൊഴുപ്പിനായി ഇതിലേക്ക് 2 സ്പൂൺ പാൽപ്പൊടി കൂടി ചേർത്ത് കൊടുക്കാം. ഐസ് ക്രീം ചേർക്കുന്നത് ചായക്ക് വേറൊരു രുചി തന്നെ നൽകുന്നതാണ്. ഏതെല്ലാം ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക.. നിങ്ങൾ ഇതുവരെ രുചിച്ചു പോലും നോക്കിയിട്ടില്ല വളരെ ടേസ്റ്റി ആയ സ്പെഷ്യൽ ചായ റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post

Comments are closed.