അവലും പഴവും വീട്ടിലുണ്ടോ? ഉണ്ടെങ്കിൽ ഇതുപോലെ തയ്യാറാക്കി നോക്കൂ👌👌 ആർക്കും ഇഷ്ടപെടും ഈ സ്വാദിഷ്ടമായ ഒരു ഐറ്റം😱😱

നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഹലുവ. കോഴിക്കോടൻ ഹൽവ പാലക്കാടൻ ഹൽവ എന്നിങ്ങനെ പലതരത്തിലുണ്ട് ഇവ. അവരും പഴവും വെച്ചിട്ട് ഈസി ആയി തയ്യാറാക്കി എടുക്കാ വുന്ന ഒരു ഹൽവയുടെ റെസിപ്പി നമുക്ക് നോക്കാം. പഴം കൊണ്ടുള്ള ഹൽവ നമ്മൾ സാധാരണ കഴിക്കുന്ന ആണെങ്കിൽ പോലും ഈ അവലും പഴവും വെച്ചിട്ട് ചെയ്യുന്ന

ഹൽവ ഒന്നു നോക്കാം. കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കുന്ന നല്ല ആരോഗ്യപരമായ ഒരു റെസിപ്പി ആണിത്. ഇതിനായി ആദ്യം വേണ്ടത് ഒരു കപ്പ് അവലും ആറ് ഏത്തപ്പഴവും ആണ്. ഏത് തരം പഴവും നമുക്ക് ഉപയോഗിക്കാവു ന്നതാണ്. ആദ്യമായി അവൽ ഒരു അഞ്ചു മിനിറ്റ് വരെ ഒന്ന് റോസ്റ്റ് ചെയ്തെടുക്കണം. ശേഷം ഒരു മിക്സിയുടെ ജാർ ഇട്ട് നന്നായി ഒന്ന് പൊടി

ച്ചെടുക്കുക. എന്നിട്ട് അതിലേക്ക് 250ml തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് പഴം ചെറുതായി കട്ട് ചെയ്തു ഒരു മിക്സിയുടെ ജാർ ഇട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഇവ രണ്ടും കൂടി ഒരുമിച്ച് മിക്സിയുടെ ജാർ ഇട്ട് അടിച്ചെടുക്കുക. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി അതിനു മുകളിലേക്ക് 300ഗ്രാം ശർക്കര ഒന്നര കപ്പ് വെള്ളത്തിൽ ചെയ്തെടുത്ത

ശർക്കരപ്പാനി ഒഴിക്കുക. ശേഷം നന്നായിട്ട് മിക്സ് ചെയ്തെടുക്കുക. ഒട്ടും കട്ടയില്ലാതെ ലൂസ് ആയി തന്നെ മിക്സ് ചെയ്ത് എടുക്കാൻ ശ്രദ്ധിക്കണം. ഈ രീതിയിൽ വളരെ സ്വാദിഷ്ഠമായി ഹൽവ വീടുകളിൽ എങ്ങനെ ഉണ്ടാക്കാം എന്നുള്ള വിശദമായ രീതി വീഡിയോ കണ്ടു മനസ്സിലാക്കാം. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ. Video Credits : Thanshik World

Rate this post

Comments are closed.