ഇങ്ങനെ ചെയ്തു നോക്കു… ഫ്ലോപ്പാവില്ല.. പരിപ്പുവട ശരിയായില്ല എന്ന് ഇനി ആരും പറയില്ല.!! കിടുവാണെ.!! Easy Evening Snack Parippuvada Recipe Malayalam
Easy Evening Snack Parippuvada Recipe Malayalam : വളരെ പെട്ടെന്ന് പരിപ്പുവട തയ്യാറാക്കിയെടുക്കാം, മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നുതന്നെയാണ് പരിപ്പുവട എന്നാൽ പലപ്പോഴും വീട്ടിൽ തയ്യാറാക്കുമ്പോൾ കടയിലെ ആ ഒരു സ്വാദ് കിട്ടാറില്ല എന്തുകൊണ്ടായിരിക്കും?. കടയിലെ ആസ്വാദ്കിട്ടാത്തത് അങ്ങനെ കിട്ടാതിരിക്കാനുള്ള ഒരു കാരണവുമില്ല അത് നമ്മൾ അരക്കുമ്പോൾ ശ്രദ്ധിക്കുക. അതുപോലെതന്നെ ചേരുവകൾ ചേർക്കുമ്പോൾ
ശ്രദ്ധിക്കുക, ഇങ്ങനെയുള്ള ചെറിയ കാരണങ്ങൾ കൊണ്ട് തന്നെ പരിപ്പുവട കറക്റ്റ് ആയിട്ട് കിട്ടുന്നതാണ് അങ്ങനെ കിട്ടുന്ന ആകെ ചെയ്യേണ്ട കാര്യം പരിപ്പുവടക്കുള്ള കൂട്ട്പ കറക്ട്കുതിരാൻ ആയിട്ട് വയ്ക്കുക… നന്നായി കുതിർന്നുകഴിയുമ്പോൾ അതിൽ നിന്ന് മുക്കാൽഭാഗം മാത്രം എടുത്ത് ചതച്ചെടുക്കുക അതിനുശേഷം ബാക്കി മുഴുവനായിട്ട് തന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കാം ഒപ്പം തന്നെ അതിലേക്ക് പച്ചമുളക്ഇഞ്ചി കറിവേപ്പില

കുറച്ച് കായപ്പൊടി കുറച്ച് ഉള്ളി അതുപോലെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്ത് മാറ്റിവയ്ക്കുക. അതിനുശേഷം എണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് പരിപ്പുവടയുടെ ഷേപ്പിൽ ആക്കി ഇട്ടുകൊടുത്ത് നന്നായിട്ട് വേവിച്ച് വറുത്തെടുക്കാവുന്നതാണ് ഒരു മീഡിയം തീയിൽ വേണം ഇത് വേവിച്ചെടുക്കേണ്ടത് പരിപ്പുവടയുടെ ആ ഒരു മണം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ചായയോടൊപ്പം ഇതിലും നല്ലൊരു
പലഹാരം ഉണ്ടാവില്ല….. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് പരിപ്പ് ഒരു രണ്ടുമണിക്കൂറെങ്കിലും കുതിരാൻ ആയിട്ട് വയ്ക്കുക നന്നായി കുതിർന്നതിനുശേഷം മാത്രമേ ബാക്കി കാര്യങ്ങളെല്ലാം ചെയ്യാൻ പാടുള്ളൂ അതുകൂടാതെ എല്ലാം കൈകൊണ്ട് തന്നെ മിക്സ് ചെയ്ത് യോജിപ്പിക്കാൻ ശ്രമിക്കുക അപ്പോൾ മാത്രമേ അതിന് കറക്റ്റ് ആയിട്ട് ഒരു സ്വാദ് കിട്ടുകയുള്ളൂ. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് Video credits : Sree’s Veg Menu
Comments are closed.