ബേക്കറി സ്റ്റൈൽ തേങ്ങാ ബൺ.. നല്ല പഞ്ഞി പോലത്തെ സോഫ്റ്റ്‌ ആയ ബേക്കറി പലഹാരം വീട്ടിൽ തയ്യാറാക്കാം.!! Easy Dilkush Recipe Malayalam

തേങ്ങ ബണ്ണ് നമ്മൾ കടയിൽ നിന്നാണ് സാധാരണ വാങ്ങാറുള്ളത് പേരിലും രുചിയിലും പല സ്ഥലങ്ങളിൽ മാറ്റം വരാം, ദിൽഖുഷ്എ എന്നൊരു പേര് കൂടെ ഉണ്ട്, ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്, പഴയകാലത്ത് തന്നെ ഇത് ഒത്തിരി പ്രചാരത്തിലുള്ള ഒന്നാണ് ഇപ്പോഴത്തെ കാലഘട്ടത്തിൽ ഇതിനേക്കാളും പതിന്മടങ്ങിയത് സ്വാദ്പല ചേരുവകളും ചേർത്ത് എന്തൊക്കെ പലഹാരം വന്നാലും, ഈ ഒരു തേങ്ങാ ബണ്ണിന്റെ

രുചി ആരുടെയും മനസ്സിൽ നിന്ന് പോകില്ല…ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ചുകൊടുക്കുക, അതിനുശേഷം അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചു കൊടുക്കുക, പാലും ചെറിയ ചൂടുള്ള പാൽ തന്നെ ഒഴിച്ചുകൊടുക്കുക.. അതിലേക്ക് ആവശ്യത്തിന് ഈസ്റ്റും, മുട്ട പൊട്ടിച്ചത് ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിക്കാം.അതിലേക്ക് ആവശ്യമായത് ചേർത്തതിനുശേഷം

നന്നായിട്ട് കൈകൊണ്ട് മിക്സ് ചെയ്തു യോജിപ്പിച്ച് സൺഫ്ലവർ ഓയിലും ഒഴിച്ച് കുഴച്ചതിനുശേഷം ഇത് പൊങ്ങാൻ ആയിട്ട് രണ്ടു മണിക്കൂർ വയ്ക്കുക.അതിനുശേഷം മാവ് രണ്ടു പോഷനായിട്ടു മാറ്റിയതിനുശേഷം ഇത് നന്നായിട്ട് പരത്തിയെടുക്കുക, മറ്റൊരു പാത്രത്തിലേക്ക് ടൂട്ടി ഫ്രൂട്ടിയും, തേങ്ങയും ചേർത്ത് കൊടുത്തതിനു ശേഷം… നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക. അതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള മാവ് ഒരു ട്രേയിലേക്ക് പരത്തി കൊടുത്തശേഷം

അതിനുള്ള തേങ്ങയുടെ മിക്സ് വെച്ച് കൊടുക്കാം അതിനുശേഷം മാവിന്റെ അടുത്ത പോർഷനും കൂടി അതിനു മുകളിലായിട്ട് വെച്ച് നന്നായി പ്രസ് ചെയ്തു യോജിപ്പിക്കുക…ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ഷെയർ ചെയ്യാൻ മറക്കല്ലേ. Video credits : Fathimas Curry World

Rate this post

Comments are closed.