1600 സക്വയർ ഫീറ്റുള്ള 20 ലക്ഷം രൂപയുടെ ചെറിയ വീട് കാണാം.!! Cute Small Budget 1600 Square Feet Home Tour For 20 Lakhs Malayalam
ഒരു വീട് എന്നത് പലരുടെയും അന്ത്യഭിലാഷമായിരിക്കും. സാധാരണകാർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന സ്വപ്നങ്ങളിൽ ഒന്ന് മാത്രമാണ് സ്വന്തമായ വീട്. അതിനു കഷ്ടപ്പെടുന്ന മാസം സാലറിയിൽ നിന്നും ഒരു വിഹിതം മാറ്റി വെക്കുകയാണ് പലരും. എത്ര കഷ്ടപ്പെട്ടാലും ഒരിക്കൽ ആ സ്വപ്നം നേടിയെടുക്കാറുണ്ട്. എന്നാൽ ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് അത്തരകാർക്ക് വേണ്ടി മാതൃകയാക്കാൻ സാധിക്കുന്ന വീടാണ്.
1600 ചതുരശ്ര അടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഏകദേശം 20 ലക്ഷം രൂപയാണ് വീടിനു ആകെ ചിലവ് വന്നിരിക്കുന്നത്. വീട് വിശദമായി പരിചയപ്പെടാം. മുറ്റത്ത് ബാംഗ്ലൂർ കല്ലുകളാണ് വിരിച്ചിരിക്കുന്നത്. കൂടാതെ ആർട്ടിഫിഷ്യൽ പുല്ലുകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്. ചെറിയ സിറ്റ്ഔട്ടാണ് ഈ വീടിനു വരുന്നത്. വളരെ മനോഹരമായിട്ടാണ് വീടിനു ഡിസൈനുകൾ നൽകിരിക്കുന്നത്.

ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം തന്നെ കാണാൻ സാധിക്കുന്നത് ലിവിങ് ഹാളാണ്. ഇരിക്കാനും മറ്റു സൗകര്യങ്ങളും ഇവിടെയുണ്ട്. സോഫയും മറ്റു ഫർണിച്ചറുകളും കാണാം. ലിവിങ് ഹാളിൽ നിന്നും കുറച്ച കൂടി മുന്നിലേക്ക് വരുമ്പോൾ ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ കൊടുത്തിട്ടുള്ളത്. അത്യാവശ്യം സ്പേസ് നിറഞ്ഞ ഡൈനിങ് ഹാളാണ് ഇവിടെ നൽകിരിക്കുന്നത്. ഏകദേശം ആറ് പേർക്കിരിക്കാനുള്ള സൗകര്യങ്ങൾ ഉണ്ട്.
അറ്റാച്ഡ് ബാത്രൂം കൂടിയ കിടപ്പ് മുറിയാണ് ഒരുക്കിരിക്കുന്നത്. കൂടാതെ വാർഡ്രോബ് മറ്റു മോഡേൺ സൗകര്യങ്ങളും വീട്ടുകാർക്ക് വേണ്ടി ഡിസൈൻ ചെയ്തിട്ടുണ്ട്. ആകെ മൂന്ന് കിടപ്പ് മുറികളാണ് ഉള്ളത്. ഡൈനിങ് ഹാളിനോട് ചേർന്നാണ് അടുക്കളയും ഒരുക്കിരിക്കുന്നത്. ബാക്കിയുള്ള കാര്യങ്ങൾ വീഡിയോയിലൂടെ തന്നെ കണ്ടറിയാം.video credit : Mak
Total Area – 1600 SFT
Total Rate – 20 Lakhs
1) Sitout
2) Living Hall
3) Dining Hall
4) 3 Bedroom + Bathroom
5) Kitchen
Comments are closed.