ക്യൂട്ടനെസ്സ് ഓവർലോഡ്ഡ്; ഈ പൊന്നുമോൾക്ക് ആരുടേം കണ്ണ് പറ്റാതിരിക്കട്ടെ.! വൈറൽ ആയി വീഡിയോ…| Cute Baby Dannce Video Goes Viral Malayalam
Cute Baby Dannce Video Goes Viral Malayalam: ഒരു ദിവസം കൊണ്ട് ലക്ഷക്കണക്കിന് ലൈക്ക് നേടി ഏവരുടെയും ഹൃദയം കീഴടക്കിയ ആ കുഞ്ഞ് രാജകുമാരി ഇതാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ക്യൂട്ട് ഡാൻസ്.!! കുഞ്ഞു കുട്ടികളാണ് എപ്പോഴും സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ. കുഞ്ഞു കുട്ടികളുടെ ക്യൂട്ട് വീഡിയോകൾ നിമിഷനേരംകൊണ്ടാണ് വൈറലായി മാറാറുള്ളത്. ലോക്ക് ഡൌൺ കാലഘട്ടമായത് കൊണ്ട് തന്നെ കുട്ടികൾക്കെല്ലാം സ്കൂളുകളൊന്നും
പോകുന്നില്ലല്ലോ.. അപ്പൊ പിന്നെ കുട്ടികളുടെ ധാരാളം വീഡിയോകളും മറ്റുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് ഈ കുഞ്ഞുമോളുടെ ഡാൻസ് ആണ്. ഈ കുട്ടിയുടെ ഡാൻസ് കണ്ടാൽ തന്നെ ആരും അത് കണ്ടിരിക്കുകയും കൈയടിച്ചു പോവുകയും ചെയ്യും. അത്രയും രസകരമായാണ് ഈ കുട്ടി വീഡിയോയിൽ ഡാൻസ് കളിക്കുന്നത്. ഇത് ഒരു പഴയ വീഡിയോ ആണെങ്കിലും ഇപ്പോഴും

നവമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഈ കുട്ടിത്തരാം. വളരെ ഭാവാഭിനയത്തോടുകൂടിയാണ് ഈ കുഞ്ഞുതാരം ചുവടുവെക്കുന്നത്. ഒരു ഹിന്ദി പാട്ടിനാണ് ഈ കുട്ടി ഡാൻസ് കളിച്ചിരിക്കുന്നത്. കയ്യുകൾ കൊണ്ടുള്ള ആക്ഷനും മുഖത്തെ ആക്ഷനുമെല്ലാം അടിപൊളി ആയിട്ടുണ്ട് എന്നാണ് കമെന്റുകളിൽ പറയുന്നത്. “പൊന്നുമോൾ കൊള്ളാം എന്താ എക്സ്സ്പ്രെഷൻ”
എന്നിങ്ങനെ നിരവധി കമ്മെന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. വീണ്ടും വീണ്ടും കണ്ടിരിക്കാൻ തോന്നുന്ന ക്യൂട്ട് വീഡിയോ. ഒരു ദിവസം കൊണ്ട് തന്നെ അൻപത്തഞ്ച് ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. എന്തായാലും വീഡിയോ കലക്കിയിട്ടുണ്ട്.
Comments are closed.