വിരുന്നുകാരെ ഞെട്ടിക്കാൻ ചെമ്മീൻ കൊണ്ട് അടിപൊളി സ്‌നാക്‌സ്.. ഇതൊന്ന് തയ്യാറാക്കി നോക്കൂ അടിപൊളി ആണേ.!! Crispy Fried Prawns Recipe Malayalam

Crispy Fried Prawns Recipe Malayalam : ഇതുപോലെ വ്യത്യസ്തമായ ഒരു വിഭവം കഴിച്ചിട്ടുണ്ടാവില്ല, ചെമ്മീൻ കൊണ്ട്കാരണം ഈ ചെമ്മീൻ ഇതുപോലെ അധികം ആരും തയ്യാറാക്കിയിട്ടുണ്ടാവില്ല, നല്ല ക്രിസ്പി ആയിട്ടുള്ള ഒരു ചെമ്മീൻ വിഭവമാണ് തയ്യാറാക്കുന്നത്. മലയാളിയുടെ പ്രിയപ്പെട്ട മീൻ വിഭവങ്ങളിൽ ഏറ്റവും ഇഷ്ടപെട്ട ഒന്നാണ്ഈവിഭവത്തിനുള്ള ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ കറുമുറ കഴിക്കാൻ പറ്റുന്ന ഒരു ചെമ്മീൻ വിഭവമാണ്.. അതിനെ ആദ്യം

ചെയ്യേണ്ടത് ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്ത് എടുത്തതിനുശേഷം അതിലേക്ക് മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, കുരുമുളകുപൊടി, ഗരം മസാല, എന്നിവ ചേർത്ത് നാരങ്ങാനീരും ചേർത്ത് കൈകൊണ്ട് നന്നായിട്ട് കുഴച്ച് മാറ്റി വയ്ക്കുക.. അതിനുശേഷം ചേർക്കേണ്ടത് മൈദ അല്ലെങ്കിൽ ഒരു പാത്രത്തിലേക്ക് കോൺഫ്ലവർ എടുത്തു മാറ്റി വയ്ക്കാം.. മറ്റൊരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചതും,

Crispy Fried Prawns Recipe

ബ്രഡ് പൊടിയും കൂടി, വയ്ക്കുക.. അതിനുശേഷം കോൺ ഫ്ളർൽ മുക്കി ബ്രഡ് പൊടിയിൽ മുക്കി നല്ല തിളച്ച എണ്ണയിലിട്ട് വറുത്തെടുക്കുക…വളരെ രുചികരവും, ഹെൽത്തിയും ടേസ്റ്റിയും ആണ് ഈ ഒരു വിഭവം..മൊരിഞ്ഞ ചെമ്മീൻ സോസ്പൊ അല്ലെങ്കിൽ മയോണിസ് ചേർത്ത് കഴിക്കാം, എന്നാലും ഇങ്ങനെ ആരും തയ്യാറാക്കാറില്ല, ചെമ്മീന്റെ പലതരത്തിലുള്ള വിഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, ചെമ്മീൻ കറിയായിട്ടും,

ചെമ്മീൻ മസാല, ഏറ്റവും ഫ്രൈ ആയിട്ടും എന്നാൽ ആദ്യമായിട്ടാണ് ചെമ്മീൻ കൊണ്ട് ഇതുപോലെ ഒരു വിഭവം തയ്യാറാക്കുന്നത് തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ.. Video credits : Kannur kitchen

Rate this post

Comments are closed.