1കപ്പ് മുതിരയും പപ്പായയും മാത്രം മതി ആരും ഇഷ്ടപെടുന്ന കറി റഡി.. ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ…
മുതിര - കാൽ കപ്പ്
പപ്പായ - 150gm
തേങ്ങ - അര കപ്പ്
സവാള - 1 എണ്ണം
പച്ചമുളക് - 4 എണ്ണം
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
വെളിച്ചെണ്ണ - 2 tsp
കടുക് - അര ടീസ്പൂൺ
വറ്റൽ മുളക് - 2 എണ്ണം
കറിവേപ്പില, വെള്ളം, ഉപ്പ് ഇവ പാകത്തിന്!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…