കരിമ്പൻ കാരണം ഇനി ആരും ഡ്രസ്സുകൾ ഉപേക്ഷിക്കേണ്ട; ഇത് ഒന്ന് പരീക്ഷിച്ചു നോക്കൂ.!! എന്റെ ഈശ്വരാ അറിയാതെ പോയല്ലോ ഈ രഹസ്യം…| Black Dots In Dresses Can Remove Malayalam
Black Dots In Dresses Can Remove Malayalam: “കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഉപേക്ഷിക്കേണ്ട… ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ എന്റെ ഈശ്വരാ അറിയാതെ പോയല്ലോ ഇതെല്ലാം” നമ്മുടെ വീടുകിൽ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങളിൽ ഉണ്ടാകുന്ന കരിമ്പൻ പുള്ളികൾ. ഇവ നമ്മുടെ വസ്ത്രങ്ങളെ വൃത്തികേടാക്കുമെന്ന് മാത്രമല്ല ഒരു വസ്ത്രത്തിൽ നിന്നും മറ്റു വസ്ത്രങ്ങളിലേക്ക് പടർന്ന് പിടിക്കുകയും ചെയ്യും. ഒരു തരാം വൈറസുകൾ ആണിവ.
കരിമ്പൻ കുത്തിയ ഡ്രെസ്സുകളും തോർത്തുകളും സാധാരണ എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. കറുത്ത കുത്തുകൾ ഉള്ള വസ്ത്രങ്ങൾ ആർക്കും ഇഷ്ടമല്ല. എന്നാൽ ഇനി മുതൽ ഇത്തരം വസ്ത്രങ്ങൾ നിങ്ങളാരും കളയേണ്ട. ഇങ്ങനെയുള്ള വസ്ത്രങ്ങൾ എല്ലാം നല്ലപോലെ ക്ലീൻ ആയി കിട്ടാൻ ഒരു വിദ്യ ഉണ്ട്. നൂറു ശതമാനം എല്ലാ കറുത്തപാടുകളും പോവാനായി ഒരു സൂത്രം ചെയ്താൽ മതി. അത് എന്താണെന്നു നോക്കാം.

കരിമ്പനെല്ലാം പോയി പുതു പുത്തൻ പോലെ തോർത്തുകളും വസ്ത്രങ്ങളും തിളങ്ങുന്നതായി കാണാം. അതിനായി ആദ്യം ഒരു പാത്രത്തിൽ തോർത്ത് നല്ലപോലെ മുങ്ങിയിരിക്കുന്ന തരത്തിൽ വെള്ളം ഒഴിച്ച് വെക്കാം. അതിലേക്കു കുറച്ചു ക്ലോറെക്സ് ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക. ഇതിലേക്ക് കരിമ്പൻ കുത്തിയ തോർത്ത് ഇട്ടു കൊടുക്കാം. നന്നായി മുക്കി വെച്ചതിനു ശേഷം രണ്ടു മണിക്കൂർ കുതിർത്തി വെക്കാം. കഴിഞ്ഞാൽ നല്ല വെള്ളത്തിൽ കഴുകി എടുക്കാം.
നന്നായി ഉണങ്ങിയതിനു ശേഷം തോർത്ത് കണ്ടാൽ നിങ്ങൾ ഞെട്ടി പോകും. പുതു പുത്തൻ പോലെ തിളങ്ങുകയും കറുത്ത കുത്തുകൾ എല്ലാം പോയി നല്ല നിറത്തിലുള്ള തോർത്തായി നിങ്ങൾക്ക് ലഭിക്കും. നിങ്ങളും ട്രൈ ചെയ്തു നോക്കൂ. ഉപകാരപ്പെടും തീർച്ച. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit: info tricks
Comments are closed.