ശോ പഴം കൊണ്ട് ഇങ്ങനെ ഒരു മൊഞ്ചുള്ള വിഭവം എന്താ ഇത്ര കാലം അറിയാതെ പോയത്.!! | Banana kinnathappam recipe malayalam

Banana kinnathappam recipe malayalam.!!! പഴം കൊണ്ട് ഇങ്ങനെ ഒരു വിഭവം നിങ്ങൾ ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല കാരണം ആവിയിൽ വേവിക്കാതെ തന്നെ പഴം കൊണ്ട് സൂപ്പറായിട്ടിരിക്കുന്ന തയ്യാറാക്കി എടുക്കുന്നത് കിണ്ണത്തപ്പം തയ്യാറാക്കുക എന്ന് പറയുമ്പോൾ ഒരുപാട് കാര്യങ്ങൾ എല്ലാവർക്കും ശ്രദ്ധിച്ചാണ് ചെയ്യുന്നത് കാരണം.. അരിപ്പൊടി കൊണ്ട് ആവിയിൽ ചെയ്തെടുക്കുന്ന കിണ്ണത്തപ്പത്തിന് ഒരുപാട് കാര്യങ്ങൾ കഴിഞ്ഞാൽ മാത്രമേ പെർഫെക്റ്റ് ആയിട്ട് വരുള്ളൂ എന്നൊരു പ്രത്യേകതയുണ്ട്..

പക്ഷേ നമുക്ക് നേന്ത്രപ്പഴം കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഒരു കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം വായിലിട്ടാൽ അലിഞ്ഞുപോകുന്ന സാധ്യതയുള്ള ഒരു കിണ്ണത്തപ്പം ആണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നേന്ത്രപ്പഴം പുഴുങ്ങിയെടുത്ത ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക, ഒപ്പം മുട്ടയും അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിയും ഒരു നുള്ളും കുറച്ച് കോൺഫ്ലവറും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക….

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്ത് ഈ മിക്സ്അതിലേക്ക് ഒഴിച്ച് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക, കുറച്ചു സമയം ഇളക്കി കഴിയുമ്പോൾ അത് കട്ടിയായി വരും ആ സമയത്ത് ഒരു പാത്രത്തിലേക്ക് കുറച്ച് നെയ്യ് തടവിശേഷം അതിലേക്ക് മിക്സ് ഒഴിച്ച് കൊടുത്ത് കുറച്ച് സമയം തണുക്കാൻ ആയിട്ട് വയ്ക്കുക, ശേഷം ഇത് കട്ട് ചെയ്ത് എടുക്കാവുന്നതാണ് നല്ല പഞ്ഞി പോലെ വായിലിട്ടാൽ അലിഞ്ഞു പോകുന്ന പോലത്തെ നല്ല സൂപ്പർ ഒരു പലഹാരമാണത്..

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പോലെ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണിത്…. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീടു നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.. Video credits : Hisha’s Cookworld

Rate this post

Comments are closed.