ആദ്യചിത്രം ആയാലും അവസാന ചിത്രമായാലും അച്ഛൻറെ അനുഗ്രഹം പ്രധാനം.!! സുരേഷ് ഗോപിയുടെ കാൽത്തൊട്ട്…
Gokul Suresh New Photos With Father Goes Viral Malayalam: അഭിനയരംഗത്തും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായിട്ടുള്ള താരമാണ് സുരേഷ് ഗോപി. താരത്തിന് പിന്നാലെ മകൻ ഗോകുൽ സുരേഷ് ഗോപിയും അഭിനയരംഗത്തേക്ക് കടന്നിരുന്നു. ആദ്യമായി അഭിനയിച്ച ചിത്രം 2016!-->…