Santhwanam Today Episode January 04: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ പ്രശ്നങ്ങൾ തീരുന്നില്ല. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ എല്ലാവരും രാത്രി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ, അപ്പുവിനെയും ഹരിയെയും ഊൺമേശയിൽ കാണാഞ്ഞപ്പോൾ ബാലേട്ടൻ അവർ എവിടെ എന്ന് ചോദിച്ചപ്പോൾ, ദേവിക്ക് ദേഷ്യം വരികയായിരുന്നു.എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് നമ്മൾ മാത്രം ആഗ്രഹിച്ചാൽമതിയില്ലെന്നും, അത് എല്ലാവർക്കും തോന്നണമെന്നും, അവരെപ്പോലെ തന്നെയാണ് ഞാനെന്നും തുടങ്ങി പലതും പറഞ്ഞ് ദേഷ്യത്തിൽ പലതും പറയുകയായിരുന്നു. ഇത് കേട്ട് എല്ലാവരും ഞെട്ടിപ്പോയി. അപ്പോഴാണ് […]