അമ്മയോളം വളർന്ന മകൾ.!! സൂക്ഷിച്ചു നോക്കൂ, ചിത്രത്തിൽ കാണുന്നത് ആരെല്ലാമാണെന്ന് മനസ്സിലായോ.!? ഡാൻസ് കുടുംബത്തിലെ ചിത്രം വൈറലാകുന്നു.!! | Who Is That Next To Sudhapoo Post By Sowbhagya Venkitesh

Who Is That Next To Sudhapoo Post By Sowbhagya Venkitesh : സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പേരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമകളിലെ കോമഡി വീഡിയോകളുടെ സ്പൂഫുകൾ അഭിനയിച്ചാണ് താരത്തിന്റെ സോഷ്യൽ മീഡിയയിലേക്കുള്ള വരവ്. പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്ക് വെയ്ക്കാറുമുണ്ട് താരം. നടിയും നർത്തകയുമൊക്കെയായ താരാ കല്യാണിന്റെ ഒരേ ഒരു മകൾ കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ മകൾ എന്ന പേരിലാണ് […]

രഹസ്യ വിവാഹത്തിന് ശേഷം ആഡംബര റിസപ്ഷനും, ഇത് ഞങ്ങളുടെ രണ്ടാമത്തെ ഇന്നിങ്‌സാണ്; ലെനയുടെ കവിളിൽ മുത്തമിട്ട് പ്രശാന്ത് നായർ.!! | Lena Prasanth Nair Wedding Reception

Lena Prasanth Nair Wedding Reception : മലയാള സിനിമ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താര സുന്ദരിയാണ് ലെന. നായികായും സഹ നടിയായും എന്തിനു അമ്മവേഷങ്ങളിൽ വരെയും തിളങ്ങുന്ന താരത്തിന്റെ അഭിനയ മികവ് എടുത്തു പറയേണ്ടത് തന്നെയാണ്. മലയാളത്തിന്റെ മഹാനടന്മാർക്കെല്ലാം ഒപ്പം മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ലെന മലയാള സിനിമയിലെ തുറക്കുള്ള ഒരു നടി തന്നെയാണ്. ഇപോഴിതാ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തന്റെ വിവാഹ വാർത്ത പങ്ക് വെച്ചിരിക്കുകയാണ് ലെന. കഴിഞ്ഞ മാസം ആയിരുന്നു താരത്തിന്റെ […]

എല്ലാത്തിനും തുടക്കം ഇവിടെ നിന്നാണ്, ജിപിക്ക് ഗോപികയെ കിട്ടിയ മഹാദേവ സന്നിധിയിൽ വീണ്ടും; പ്രിയതമക്കൊപ്പം കാപാലീശ്വര ക്ഷേത്രത്തിൽ ഗോവിന്ദ് പത്മസൂര്യ.!! | GP and Gopika at Kapaleeshwarar Temple

GP and Gopika at Kapaleeshwarar Temple : നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, സീരിയൽ സിനിമാ താരവുമായിരുന്ന ഗോപിക അനിലും തമ്മിലുള്ള വിവാഹം നടന്നത് ഈ വർഷം ജനുവരി 28നായിരുന്നു. അവതാരകനായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. എന്നാൽ ഗോപികയാവട്ടെ ബാലതാരമായി ചലച്ചിത്ര മേഖലയിൽ ഉണ്ടായിരുന്നെങ്കിലും, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇരുവരുടെയും വിവാഹ വാർത്തകളും വിശേഷങ്ങളുമാണ് കഴിഞ്ഞ ഒരു മാസമായി സോഷ്യൽ […]

നടി ലെന വീണ്ടും വിവാഹിതയായി, രാജ്യത്തിന്റെ അഭിമാന പാത്രമായി 42-ാം വയസിൽ അപൂർവ സൗഭാഗ്യം; വിവാഹ വീഡിയോ കാണാം.!! | Actress Lena marriage video

Actress Lena marriage video : മലയാളികളുടെ പ്രിയതാരമാണ് ലെന. ജയരാജ് ചിത്രമായ സ്നേഹത്തിലൂടെയാണ് മലയാള ചലച്ചിത്ര ലോകത്ത് കാലെടുത്ത് വച്ചതെങ്കിൽ, നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം കൂടുതൽ പ്രശസ്തയായി മാറിയത്. അടുത്ത കാലങ്ങളിലായി മലയാള സിനിമയിലെ പ്രശ്സ്ത താരം തന്നെയായിരുന്നു ലെന. ഇന്നലെ മുതൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് ലെനയെ കുറിച്ചുള്ള വാർത്തകളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് ഇന്ത്യയുടെ അഭിമാന ദൗത്യമായ ഗഗൻയാൻ്റെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിൽ മലയാളികൾ ഏറെ ആഹ്ലാദിച്ചത് […]

ജിപി ചേട്ടാ… പേടിച്ച് വിറച്ച് ഗോപിക, വെള്ളത്തിലും ആകാശത്തും ഗോപികക്ക് മുട്ടൻ പണി കൊടുത്ത് ജിപി; സാഹസികത ലേശം കൂടുതലാ എന്ന് ആരാധകർ.!! | Gopika Gp paragliding exhilarating

Gopika Gp paragliding exhilarating : സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ഗോപിക അനിൽ. അഞ്ജലി എന്ന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിച്ചത്. ഈ സീരിയലിലെ ശിവാഞ്ജലി കോമ്പോ ഇന്നും മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു. പ്രത്യേകമായി തയ്യാറാക്കിയ ഫാൻ പേജുകൾ വരെ ഇവർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അഞ്ജലി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചപ്പോൾ ശിവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സജിനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഗോപികയുടെ […]

എജ്ജാതി ലുക്ക്.!! ന്റെ പൊന്ന് മമ്മൂക്കാ, നിങ്ങളിത് എന്ത് ഭാവിച്ചാ.!? സോഷ്യൽ മീഡിയ ക,ത്തി,ച്ച് മമ്മൂക്കാന്റെ വൈറൽ ചിത്രങ്ങൾ.!! | Mammootty New Look In Movie Success Celebration

Mammootty New Look In Movie Success Celebration : ലുക്ക് കൊണ്ട് മാത്രമല്ല വർക്ക്‌ കൊണ്ടും മലയാളികളെ അത്ഭുതപ്പെടുത്തുന്ന താരരാജാവാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. മാറുന്ന കാലത്തിനും കാഴ്ചപ്പാടുകൾക്കും ഒപ്പം സിനിമ സെലക്ട്‌ ചെയ്യുന്നതിൽ ഉള്ള മമ്മൂട്ടി എന്ന നടന്റെ കഴിവ് പ്രശംസനീയമാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകൾ മമ്മൂട്ടിയുടേതായിരുന്നു. ഈ വർഷവും മാറ്റമില്ല. ഭ്രമയുഗം എന്ന ഹിറ്റ് ചിത്രം വിജയകരമായി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് രണ്ട് ചിത്രങ്ങളുടെ വിജയം ഒരുമിച്ച് […]

മകളുടെ കല്യാണക്കത്ത് ഉണ്ണിക്കണ്ണന് സമർപ്പിച്ചു, ഗുരുവായൂർ അമ്പല നടയിൽ ജയറാമും പാർവതിയും; ഉത്സവത്തിന്റെ ആറാം നാൾ കഞ്ഞിയും മുതിരപ്പുഴുക്കും കഴിച്ച് മടങ്ങി ദമ്പതികൾ.!! | Jayaram And Parvathy In Guruvayur Temple

Jayaram And Parvathy In Guruvayur Temple : മലയാള സിനിമ പ്രേമികളുടെ പ്രിയതാര ജോഡികളാണ് ജയറാമും പാർവതിയും. മിമിക്രിയിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നിരവധി നടന്മാരുണ്ട് അതിൽ ഒരാളാണ് ഇദ്ദേഹവും. താനൊരു നടനും നായകനുമായിട്ടും വന്ന വഴി അദ്ദേഹം ഇതുവരെ മറന്നിട്ടില്ല. ഇപ്പോഴും പല വേദികളിലും മിമിക്രിയും അതുപോലെ തന്നെ തന്റെ ഇഷ്ട മേഖലയായ ചെണ്ടകൊട്ടും അദ്ദേഹം അവതരിപ്പിക്കാറുണ്ട്. ഈയടുത്ത് ജയറാം ചെണ്ട കൊട്ടുന്ന ഒരു മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. വളരെയധികം […]

നിറ കണ്ണുകളാൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ചിപ്പി ചേച്ചി!! സർവതും അമ്മയിൽ അർപ്പിച്ച് താരം; വിശേഷങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… | Chippy Renjith Attukal Ponkala Video Viral

Chippy Renjith Attukal Ponkala Video Viral : മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് ചിപ്പി. കഴിഞ്ഞ കുറെ വർഷങ്ങളായി സിനിമ മേഖലയിൽ താരം അത്രതന്നെ സജീവമല്ല. എന്നാൽ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് മുൻപിലേക്ക് താരം എത്താറുണ്ട്. കൂടാതെ സോഷ്യൽ മീഡിയയിലും സജീവതാരമാണ് ചിപ്പി. ഇപ്പോൾ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയായ സാന്ത്വനത്തിലെ ശ്രീദേവി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. വളരെ ലളിതമായ ജീവിതം കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന വ്യക്തിയാണ് താരം. യാതൊരുവിധ താര ജാഡകളും ഇല്ലാതെയാണ് ചിപ്പി പ്രേക്ഷകരോട് […]

ഓലപ്പുരയിൽ നിന്ന് ആഡംബര വീട്ടിലേക്ക്.!! ഇതൊരു മധുര പ്രതികാരം; രഞ്ജു രഞ്ജിമാർ താമസിക്കുന്ന 9000 സ്ക്വയർ ഫീറ്റ് വീട് കണ്ടോ.!? | Renju Renjimar Home Tour Video

Renju Renjimar Home Tour Video : മലയാളികള്‍ക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജീമാര്‍. ട്രാൻസ് വുമൺ ആയ രഞ്ജു രഞ്ജീമാര്‍ സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ്. അങ്കമാലിയിൽ ഉള്ള തന്റെ മൂന്നുനില വീടിന്റെ തകർപ്പൻ ഹോം ടൂർ ആണ് യൂട്യൂബിൽ വൈറലായി കൊണ്ടിരിക്കുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന്റെ സ്പെഷ്യൽ വിത്ത് ഗഡാഫി എന്ന ഷോയിലൂടെയാണ് രഞ്ജു തന്റെ സ്വപ്നഭവനത്തിലേക്ക് മലയാളി പ്രേക്ഷകരുടെ കണ്ണുകളെ ആനയിച്ചത്. മേക്കപ്പ് ആർട്ടിസ്റ്റായി വന്ന രഞ്ജു വലിയ നേട്ടമാണ് […]