ഹോട്ട് ലുക്കിൽ ഗോവയിൽ അവധി ആഘോഷിച്ച് അഹാന കൃഷ്ണ, വെക്കേഷൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…| Ahaana Krishna Hot Look At Goa Malayalam
Ahaana Krishna Hot Look At Goa Malayalam: നടൻ കൃഷ്ണകുമാറിന്റെ മകളും മലയാളത്തിലെ താര സുന്ദരിയുമാണ് അഹാന കൃഷ്ണ. ബോൾഡ് ആൻഡ് ഗ്ലാമറസ് പരീക്ഷണങ്ങളുടെ കാര്യത്തിൽ ഒരു ചുവടെങ്കിൽ ഒരു ചുവട് ആദ്യം വെക്കുന്ന താരമാണ് അഹാന കൃഷ്ണ. മലയാള സിനിമയിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരപുത്രിയാണ് അഹാന കൃഷ്ണ. അഭിനയത്തോടൊപ്പം മോഡലിങ്ങിലും സജീവമായ താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി തന്നെയാണ്. ഇപ്പോൾ വൈറലാകുന്നത്. നടിയുടെ പുതിയ വെക്കേഷൻ ചിത്രങ്ങളാണ്.
ഗോവയിൽ സൂപ്പർ ഹോട്ട് ലുക്കിൽ ആണ് അഹാന എത്തിയത്. നടിയുടെ വെക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. നിരവധി ആരാധകനാണ് ചിത്രത്തിന്റെ താഴെ കമന്റ് ചെയ്തിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ അഹാനയുടെ പുത്തൻ ചിത്രങ്ങളാണ്. സൂപ്പർ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾക്ക് ഇപ്പോൾ ലൈക്കും കമന്റും ഏറുകയാണ്. ഗോവയിൽ അവധി ആഘോഷത്തിലാണ് നടി. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ ഷെയർ

ചെയ്തിരിക്കുന്നത്. മനസിൽ ഗോവൻ ചെമ്മീൻ കറി എന്നാണ് നടി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വെള്ള നിറമുള്ള ടോപ്പും ഡെനിം ഷോർട്ട്സിലുമായി സൂപ്പർ ഗ്ലാമറാണ് ചിത്രത്തിൽ അഹാന. യാത്രകൾ ഒരുപാട് ചെയ്യുന്ന നടിയുടെ പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. മോളിവുഡിൽ സജീവമായ താരം അഭിനയത്തോടൊപ്പം മോഡലിങ്ങിലും തിളങ്ങുകയാണ് എന്നാൽ അന്യഭാഷകളിൽ അഹാന അഭിനയിക്കാറില്ല.
നടൻ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് താരം. സിനിമ പാരമ്പര്യം ഉള്ള നടിയുടെ സഹോദരിമാരും ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളാണ്. ഫാഷൻ ലോകത്ത് എപ്പോഴും തിളങ്ങി നിൽക്കാറുണ്ട് നടി. ട്രന്റിനനുസരിച്ചുള്ള വസ്ത്രങ്ങളിലും ഫാഷനിലും സാമൂഹ്യ മാധ്യമങ്ങളിൽ താരം പലപ്പോഴും എത്താറുണ്ട്.
ഏതുതരം വാസ്ത്രങ്ങളിലും താരം പ്രത്യക്ഷപെടാറുണ്ട്. അതീവ ഗ്ലാമറസ് ലുക്കിൽ വന്ന് ഞെട്ടിക്കുന്നതിനോടൊപ്പം നാടൻ വേഷങ്ങളിൽ വന്ന് ആരാധകരുടെ മനം കവരുന്നതും കാണാം.
Comments are closed.