മലയാള സിനിമയുടെ ‘പെരുന്തച്ചൻ’..! പകരം വക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ; ഈ ചിത്രത്തിൽ കാണുന്ന നടൻ ആരാണെന്ന് പിടികിട്ടിയോ.? Actor Childhood Image Goes Viral Malayalam

Actor Childhood Image Goes Viral Malayalam: ആരാധകർ ഒരിക്കലും മലയാള സിനിമക്ക് അവിസ്മരണീയമായ സംഭാവനകൾ നൽകിയ അതുല്യരായ നടി നടന്മാരെ ഒരിക്കലും മറക്കില്ല എന്ന് മാത്രമല്ല എക്കാലത്തും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അത് മലയാള സിനിമ പ്രേമികളുടെ സംസ്കാരവും, മലയാള സിനിമയിൽ ജീവിച്ചു മരണപ്പെട്ടു പോയ കലാകാരന്മാരുടെ മഹത്വവും വിളിച്ചോതുന്നു.

ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒന്നാണല്ലോ സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അതിലുപരി ബഹുമാനിക്കുന്ന ഒരു നടന്റെ അപൂർവ്വമായ ഒരു പഴയകാല ചിത്രമാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് കാണിച്ചു തരുന്നത്. തീർച്ചയായും മലയാള സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് ഈ മുഖം കാണുമ്പോൾ തന്നെ ഇത് ആരാണെന്ന് മനസ്സിലായിക്കാണും. 200-ലധികം മലയാള സിനിമകളിൽ വേഷമിട്ട ഈ നടൻ, 3 ദേശീയ അവാർഡുകളും, 11 കേരള സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

ആരാധകർ ഒരിക്കലും മലയാള സിനിമക്ക് അവിസ്മരണീയമായ സംഭാവനകൾ നൽകിയ അതുല്യരായ നടി നടന്മാരെ ഒരിക്കലും മറക്കില്ല എന്ന് മാത്രമല്ല എക്കാലത്തും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അത് മലയാള സിനിമ പ്രേമികളുടെ സംസ്കാരവും, മലയാള സിനിമയിൽ ജീവിച്ചു മരണപ്പെട്ടു പോയ കലാകാരന്മാരുടെ മഹത്വവും വിളിച്ചോതുന്നു.

ഇന്ന് ഇന്റർനെറ്റ് ലോകത്ത് തരംഗമായ ഒന്നാണല്ലോ സെലിബ്രിറ്റി ചൈൽഡ്ഹുഡ് ചിത്രങ്ങൾ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അതിലുപരി ബഹുമാനിക്കുന്ന ഒരു നടന്റെ അപൂർവ്വമായ ഒരു പഴയകാല ചിത്രമാണ് ഇന്ന് ഞങ്ങൾ നിങ്ങൾക്ക് കാണിച്ചു തരുന്നത്. തീർച്ചയായും മലയാള സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് ഈ മുഖം കാണുമ്പോൾ തന്നെ ഇത് ആരാണെന്ന് മനസ്സിലായിക്കാണും. 200-ലധികം മലയാള സിനിമകളിൽ വേഷമിട്ട ഈ നടൻ, 3 ദേശീയ അവാർഡുകളും, 11 കേരള സംസ്ഥാന അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്.

Rate this post

Comments are closed.