ഇനി ആരും പണം മുടക്കി ഡോർമാറ്റ് വാങ്ങിക്കേണ്ട; പഴയ ഡ്രെസ്സുകൾ കൊണ്ട് 5 കിടിലൻ ഡോർമാറ്റ് ഐഡിയാസ്…| 5 Doarmat Ideas Using Old Cloths Malayalam

5 Doarmat Ideas Using Old Cloths Malayalam: “ഇനി പഴയ ഡ്രെസ്സുകൾ ഒന്നും വെറുതെ കളയേണ്ടാ.. 5 കിടിലൻ ഡോർമാറ്റ് ഐഡിയാസ്” നമ്മുടെയെല്ലാവരുടെയും വീടുകളിൽ പല തരത്തിലുള്ള പഴയ തുണികൾ ഉണ്ടായിരിക്കും. സാധാരണ എല്ലാവരും ചെയ്യുന്ന ഒരു കാര്യം എന്തെന്നാൽ ഇത്തരത്തിൽ തുണികൾ പഴയതായാൽ ഒന്നുകിൽ അവയെല്ലാം കത്തിച്ചു കളയുകയോ അല്ലെങ്കിൽ അധികം പഴക്കമില്ലാത്ത വസ്ത്രങ്ങളാണ് എങ്കിൽ അവ ആർക്കെങ്കിലും

കൊടുക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ആരും തന്നെ നിങ്ങളുടെ വീടുകളിൽ ഉള്ള പഴയ തുണികൾ കളയേണ്ട. നമ്മുടെ വീടുകളിലെല്ലാം അത്യാവശ്യമായി വേണ്ട ഒന്നാണ് ചവിട്ടി. അകത്തേക്ക് കേറുമ്പോൾ കാലിൽ ഉണ്ടാകുന്ന മണ്ണും പൊടിയും എല്ലാം വൃത്തിയാക്കാനാണ് ഇവ ഉപയോഗിക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ? സാധാരണ ഒരു ചവിട്ടി കടയിൽ നിന്നും വാങ്ങുമ്പോൾ കുറഞ്ഞത് 100 രൂപ എങ്കിലും ചിലവ് വരും.

ഒരു വീട്ടിൽ ഇത്തരത്തിൽ 5 ചവിട്ടി എങ്കിലും വേണം. എന്നാൽ ഇനി മുതൽ ചവിട്ടി വാങ്ങുന്നതിനായി ഒട്ടും തന്നെ പണം മുടക്കേണ്ട. നിങ്ങളുടെ വീടുകളിൽ ഉള്ള പഴയ തുണികൾ ഉപയോഗിച്ച് വ്യത്യസ്തമായ ഡിസൈനുകളിൽ ഉള്ള മനോഹരമായ ചവിട്ടികൾ നിർമിക്കാവുന്നതാണ്. ഇതിനായി തയ്യൽ അറിയേണ്ട ആവശ്യമില്ല. തയ്യൽ അറിയാത്തവർക്കും ഒരു നേരമ്പോക്കായി ഇത് ചെയ്യാവുന്നതാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി info tricks എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video Credit : info tricks

Rate this post

Comments are closed.